Blog

ഹൃദയമിടിപ്പ്‌

അവളുടെ ഒരേയൊരാഗ്രഹം അവനെ കാണുക എന്നത് മാത്രമായിരുന്നു. പക്ഷെ പ്രതീക്ഷികാത്താത് പലതും സംഭവിച്ചു. തടസ്സങ്ങളുടെ നൂലാമാലയിൽ പെട്ട് പലപ്പോഴും യാത്ര ബഫറിംഗ് മോഡിലായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഉപ്പയോട് വഴക്കിട്ട് മുംബൈയിലേക്ക് നാട് വിട്ടതാണവൻ. ഹിന്ദി ഭാഷയുടെ കാര്യത്തിൽ തീർത്തും ബധിരനും മൂഖനുമായിരുന്നു. ഒരക്ഷരം പറയാനോ കേട്ട് മനസ്സിലാക്കാനോ കഴിയുമായിരുന്നില്ല. ഇന്ന് അവളും ആ അവസ്ഥയിലാണ് ബധിരയും മൂകയുമാണ്. ഹിന്ദി അറിയില്ല. കോടികളുടെ കഥപറയുന്ന, വിജയത്തിന്റെയും ഒപ്പം തോൽവിയുടെയും കഥ ഒരുപോലെ പറയുന്ന, സന്തോഷത്തിന്റെയും സങ്കടത്തിന്റെയും കഥകൾ കുന്നുകൂടിയ […]